indian army അതിര്‍ത്തിയില്‍ ശമനമില്ലാത്ത ഏറ്റുമുട്ടല്‍ ; പാക്ക് വെടിവയ്പില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു
January 18, 2018 4:40 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അര്‍ണിയായില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍