നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം; സൈനികന് വീരമൃത്യു
October 1, 2020 10:14 am

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികന്

അ​തി​ര്‍​ത്തി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം ; കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തു
October 10, 2019 12:30 am

പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു
August 15, 2019 7:40 pm

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി

ജമ്മു കശ്മീരില്‍ പാക്ക് ആക്രമണം; ഒരു സൈനികന് വീരമൃത്യു, രണ്ട് പാക്ക് സൈനികരെ വധിച്ചു
July 30, 2019 5:06 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്റെ വെടി നിര്‍ത്തല്‍ ലംഘനം. സുന്ദര്‍ബാനി സെക്ടറിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. സംഭവത്തില്‍ ഒരു ഇന്ത്യന്‍

പാക് ഷെല്ലാക്രമണം: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി ഇന്ത്യ കൂടിക്കാഴ്ച്ച നടത്തി
May 23, 2018 10:03 pm

ജമ്മു: കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴു മാസം പ്രായമുള്ള കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പാക്കിസ്ഥാന്‍

ജ​മ്മു​കാ​ഷ്മീ​രി​ൽ പാ​ക് ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ബി​.എ​സ്.എഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു
May 18, 2018 7:00 am

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട്

sam-alex ധീരജവാന്‍ സാം ഏബ്രഹാമിന്റെ ഭൗതികശരീരം സംസ്‌കരിച്ചു; അന്ത്യാജ്ഞലി അര്‍പ്പിച്ച് ജനലക്ഷങ്ങള്‍
January 22, 2018 4:18 pm

മാവേലിക്കര: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട കരസേനയിലെ ധീരജവാന്‍ ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ (35) ഭൗതികശരീരം

പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ നീക്കമെന്ന് അമേരിക്ക
May 24, 2017 5:56 pm

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ കടന്നാക്രമണത്തിനെതിരെ ആക്രമണ പാതയിലൂടെ തിരിച്ചടി നല്‍കാന്‍ വീണ്ടും ഇന്ത്യ ശ്രമം നടത്തുന്നതായി അമേരിക്ക. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ

indian army കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
May 13, 2017 10:06 am

ജമ്മു: ജമ്മു കശ്മീരിര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൗഷേര സെക്ടറിലാണ്

പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടി ; അരുണ്‍ ജെയ്റ്റ്‌ലി
May 1, 2017 8:24 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തോട് പാകിസ്ഥാന്‍ അനാദരവ് കാണിച്ചതിനെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ

Page 1 of 21 2