അഭിനന്ദന്റെ പ്രതിമ പ്രദര്‍ശിപ്പിച്ച് പാക് വ്യോമസേന യുദ്ധ മ്യൂസിയം; അപമാനിക്കാന്‍ ശ്രമം
November 11, 2019 9:48 am

ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമങ്ങളില്‍ പാകിസ്ഥാന്‍ ഏതറ്റം വരെയും നിലംപതിക്കും. ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പ്രതിമ