‘ഭാരത് മാതയും മീടു വിവാദത്തില്‍’?;ലൊയോള കോളേജിന്റെ ചിത്രപ്രദര്‍ശനത്തിനെതിരെ ബിജെപി
January 21, 2019 4:22 pm

ചെന്നൈ:ജാതിയ, ലൈംഗിക അതിക്രമങ്ങളെ വിഷയമാക്കി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ച ലൊയോള കോളേജ് വിവാദത്തില്‍. ഭാരത് മാതയെ ലൈംഗിക അതിക്രമത്തിന് ഇരയായതായി ചിത്രീകരിച്ചതാണ്