കെഎസ്ആര്‍ടിസി; 800 എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ കോടതി ഉത്തരവ്
June 11, 2019 12:16 pm

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 800 എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചു വിടാന്‍ ഉത്തരവ്. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിച്ച് നിലവിലുള്ള എംപാനല്‍ഡ് പെയിന്റര്‍മാരെ