September 9, 2023 1:43 pm
ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും പെയ്ഡ് പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ. പരസ്യം ഒഴിവാക്കുന്നതിനായാണ് യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്കായി പെയ്ഡ് വെര്‍ഷന്‍ അവതരിപ്പിക്കുന്നത്.