പാട്ടിന്റെ ഫയല്‍ മാറിപ്പോയത്, കേന്ദ്രത്തില്‍ അഴിമതിയില്ല ; പദയാത്രാ പ്രചാരണ ഗാന വിവാദത്തില്‍ ന്യായീകരണം
February 22, 2024 12:47 pm

കൊച്ചി: കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ പദയാത്രാ പ്രചാരണ ഗാനം പുറത്ത് വന്നതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതൃത്വം.