കൺസ്യൂമർ കുടിശിക; പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിത്യപൂജ സാധനങ്ങൾക്ക് ക്ഷാമം
February 21, 2023 4:17 pm

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിത്യപൂജ സാധനങ്ങൾക്ക് ക്ഷാമം. പല സാധനങ്ങളും സ്റ്റോക്കില്ലെന്ന് സ്റ്റോക്ക് കീപ്പർ അറിയിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി; സുപ്രീംകോടതിയെ അറിയിച്ച് ഭരണസമിതി
September 19, 2021 9:56 am

ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെയും

padmanabha പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതി രൂപീകരണത്തിന് നാലാഴ്ച കൂടി നല്‍കി
August 25, 2020 12:41 pm

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീം കോടതി.

padmanabha പുഷ്പാഞ്ജലി സ്വാമിയാരുടെ സമരപ​ന്ത​ല്‍ പൊ​ളി​ച്ചു; പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സമീപം സം​ഘര്‍ഷാവസ്ഥ
September 14, 2019 9:15 pm

തിരുവനന്തപുരം : പുഷ്പാഞ്ജലി സ്വാമിയാരുടെ നിരാഹാര സമരപ്പന്തല്‍ പൊളിച്ചതിനെ തുടര്‍ന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് സംഘര്‍ഷാവസ്ഥ. ആറുദിവസമായി നടത്തിവന്ന നിരാഹാരസമരം പുഷ്പാഞ്ജലി

പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന്; നിലപാട് തിരുത്തി രാജകുടുംബം
January 29, 2019 1:45 pm

തിരുവനന്തപുരം: നിലപാട് തിരുത്തി രാജകുടുംബം. പത്മനാഭ സ്വാമി ക്ഷേത്രം പൊതു സ്വത്താണെന്നാണ് രാജകുടുംബം ഇപ്പോള്‍ പറയുന്നത്. സ്വകാര്യസ്വത്താണെന്ന പഴയ വാദമാണ്