അമല മെഡിക്കൽ കോളജ് സ്ഥാപകനും പത്മഭൂഷൺ ജേതാവുമായ ഫാ. ഗബ്രിയേൽ ചിറമ്മൽ അന്തരിച്ചു
May 11, 2017 9:17 pm

തൃശൂർ: പത്മഭൂഷൺ ജേതാവും അമല മെഡിക്കൽ കോളജ് സ്ഥാപകനുമായ ഫാ. ഗബ്രിയേൽ ചിറമ്മൽ (103) അന്തരിച്ചു. വൈകുന്നേരം ഏഴുമണിയോടെ അമല