പത്മശ്രീ പുരസ്‌കാരത്തിനായി ഐ.എം വിജയനെ നാമനിര്‍ദേശം ചെയ്തു
June 17, 2020 1:20 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇതിഹാസ ഫുട്‌ബോളര്‍മാരില്‍ ഒരാളായ ഐ.എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍