പഞ്ചാബിൽ നിന്ന് വൈക്കോൽ കേരളത്തിലേക്ക് എത്തിക്കാൻ ധാരണ
November 11, 2022 11:03 am

ചണ്ഡീഗഡ്: കാലിത്തീറ്റയ്ക്കായി പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക് എത്തിക്കാൻ തീരുമാനമായി. ഇരുസര്‍ക്കാരുകളും ഇതുസംബന്ധിച്ച് ധാരണയിലെത്തി. വൈക്കോല്‍ സൗജന്യമായി നല്‍കാമെന്നാണ് പഞ്ചാബിന്റെ