നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം : ബില്‍ തണ്ണീര്‍ത്തടങ്ങളുടെ മരണമണിയാകും ;പി ടി തോമസ്
June 22, 2018 4:12 pm

കൊച്ചി : നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട് 2018ല്‍ പുറത്തിറക്കിയ ബില്‍ തണ്ണീര്‍ത്തടങ്ങളുടെ മരണമണിയാകുമെന്ന് പി ടി തോമസ് എംഎല്‍എ.