നീണ്ട 19 മാസങ്ങളും മൂന്ന് ദിവസവും; കാത്തിരിപ്പിനൊടുവില്‍ മിന്നല്‍ മുരളിക്ക് പാക്കപ്പ്
July 26, 2021 12:00 pm

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി ‘മിന്നല്‍ മുരളി’ക്ക് പാക്കപ്പ്.