ഒറ്റയ്ക്കിരുന്ന് മടുത്തു; കൂട്ടുകാരനെ പാക്ക് ചെയ്ത് യുവാവ്, അവസാനം കേസായി
April 13, 2020 9:08 am

മംഗളൂരു: ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരന്‍ കൂട്ടുകാരനെ സ്യൂട്ട് കെയ്‌സിനുള്ളിലാക്കി ഒഴിപ്പിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. മംഗളൂരു നഗര മധ്യത്തില്‍