ലോക്‌സഭാ തെരഞ്ഞെടുപ്പ്: പശ്ചിമബംഗാളിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
March 16, 2019 10:30 am

പശ്ചിമബംഗാള്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പശ്ചിമബംഗാളിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്ത പ്രഖ്യാപിച്ച റായ്ഗഞ്ചും