ഫിഞ്ച് ടെസ്റ്റ് : പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെ ടീമിലേക്ക് തിരിച്ചു വിളിച്ചു
September 11, 2018 6:04 pm

മെല്‍ബണ്‍: പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഏകദിന സ്‌പെഷലിസ്റ്റ് ആരോണ്‍ ഫിഞ്ചിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തി.