സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എങ്ങനെ രാജ്യത്തെ വിമര്‍ശിക്കലാവും; ബിജെപിയോട് ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്
December 2, 2019 8:55 pm

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന ദേശതാത്പര്യത്തിന് എതിരാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തിനെതിരെ