‘ജനാധിപത്യ കലാപം’ നയിച്ച ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍: മുഹമ്മദ് റിയാസ്
February 11, 2020 9:14 am

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടലാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഡല്‍ഹി പിടിച്ചെടുക്കാന്‍ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയും ബിജെപിയും