sreeramakrishnan ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച കോടതി വിധിയ്‌ക്കെതിരെ സ്പീക്കര്‍
October 20, 2017 5:35 pm

തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചത് യുക്തിരഹിതമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സ്പീക്കര്‍ രംഗത്ത് വന്നിരിക്കുന്നത്.