ഐ.ജി പി.വിജയനെതിരായ നടപടി ‘ആസൂത്രിതം’ തന്നെ, കള്ളപ്രചരണങ്ങളെ പൊളിക്കുന്ന പഴയ എഫ്ബി പോസ്റ്റും വൈറൽ !തിരുവനന്തപുരം: രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി പദ്ധതികളുടെ സൃഷ്ടാവാണ് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.വിജയൻ. ദേശീയ തലത്തിൽ
ഐ.ജി പി.വിജയനെതിരായ നടപടി ‘ആസൂത്രിതം’ തന്നെ, കള്ളപ്രചരണങ്ങളെ പൊളിക്കുന്ന പഴയ എഫ്ബി പോസ്റ്റും വൈറൽ !തിരുവനന്തപുരം: രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി പദ്ധതികളുടെ സൃഷ്ടാവാണ് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.വിജയൻ. ദേശീയ തലത്തിൽ
ഐ.ജിയെ സസ്പെന്റു ചെയ്ത ഉത്തരവ് കേന്ദ്ര സർക്കാർ തടഞ്ഞേക്കും? ഐ.ബി റിപ്പോർട്ട് നിർണ്ണായകമാകുംന്യൂഡൽഹി: കേരള കേഡർ ഐ.പി.എസ് ഉദ്ദ്യോഗസ്ഥനായ പി വിജയനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ
രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതികളുടെ ബുദ്ധികേന്ദ്രംസ്റ്റഡന്റ് പൊലീസും കുടുംബശ്രീയും പിറവി കൊണ്ടത് കേരള കേഡറുകാരായ ഐ.പി.എസ് ഓഫീസർ പി.വിജയന്റെയും ഐ.എ.എസ് ഉദ്ദ്യോഗസ്ഥനായ ടി.കെ ജോസിന്റെയും ചിന്തകളിൽ
കേന്ദ്രം മാത്രമല്ല, ലോക രാജ്യങ്ങളും കയ്യടിച്ച കേരള പദ്ധതിക്ക് പിന്നിൽ . . .കേരളത്തില്‍ നിന്നും തുടക്കം കുറിച്ച് പിന്നീട് രാജ്യവ്യാപകമായി വ്യാപിച്ച് ഒടുവില്‍ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ പദ്ധതിയാണ് സ്റ്റുഡന്റ്
ലോക്ക് ഡൗണിന് ശേഷവും നന്മയുടെ ‘നന്മ മനസ്സ് തുടരുമെന്ന് . . .കൊറോണ വൈറസ് കലി തുള്ളി താണ്ഡവമാടുമ്പോള്‍ പകച്ചു നിന്ന ഒരു സമൂഹത്തിന് ആശ്വാസവും കാരുണ്യവും ചൊരിഞ്ഞ് എത്തിയവരാണ് നന്മ ടീം.
കൊറോണക്കാലത്തെ അതിജീവിക്കാൻ, ഹാഷ് ടാഗ് ക്യാമ്പയിനുമായി ഐ.ജിയുംതിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പുതിയ ‘പോര്‍മുഖം’ തുറന്ന് ഐ.പി.എസ് ഓഫീസര്‍. സ്റ്റുഡന്റ് പൊലീസിന്റെ ശില്പിയും സംസ്ഥാന പൊലീസ് ആസ്ഥാനത്തെ
ഈ വിജയമാണ് അഭിനന്ദിക്കേണ്ട വിജയം ! വിജയന്‍ ഐ.പി.എസ് നല്‍കിയ വിജയം . . .കൊച്ചി: കേരള പൊലീസിനെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍നിര്‍ത്തി വിമര്‍ശിക്കുന്നവര്‍ ഈ കാര്യം കൂടി ഓര്‍ക്കണം. നിയമപാലനം മാത്രമല്ല ഭാവി തലമുറയെ
സന്ധ്യതെറിച്ചു, സാഖറെ കൊച്ചി റേഞ്ചിൽ, വിജയൻ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഐ.ജിയായി പി.വിജയനെ നിയമിച്ചു. വിജയ് സാഖറെയാണ് പുതിയ കൊച്ചി റേഞ്ച് ഐ.ജി. ദക്ഷിണമേഖലാ എ.ഡി.ജി.പിയായിരുന്ന ബി.സന്ധ്യക്ക്
കേരള ഐ.ജി.പി.വിജയനെ അഭിനന്ദിച്ച് മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി !ന്യൂഡല്‍ഹി : ശബരിമലയിലെ പുണ്യം പൂങ്കാവനത്തെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍
രാജ്യത്തിന്റെ ക്രമസമാധാന പാലനത്തിൽ തിളങ്ങി നിൽക്കുന്ന 10 ഐ.പി.എസുകാർസുരക്ഷ എന്നും ഈ കൈകളില്‍ ഭദ്രമാണ്, നട്ടെല്ലുള്ള… ചങ്കുറപ്പുള്ള ഒരു സംഘം ഐപിഎസ് ഉദ്യോഗസ്ഥരുണ്ട് നമ്മളെ കാക്കാന്‍.നമ്മുടെ പോലീസ് സേന