sreeramakrishnan രാഷ്ടീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് സ്പീക്കര്‍
March 3, 2019 1:23 pm

കോഴിക്കോട്: സംസ്ഥാനത്ത് നടന്ന രാഷ്ടീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് നിയമസഭസ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്രമസമാധാന നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും