സ്വർണ്ണക്കടത്ത്; വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക്
June 9, 2022 9:20 am

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒ​ന്നാം പ്ര​തി പി.എസ് സരിത്തിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും.