പരിധി വിട്ടിട്ടില്ല; വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍
April 25, 2018 2:05 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്. പറഞ്ഞത് സര്‍ക്കാരിനെതിരെയല്ല, ഉദ്യോഗസ്ഥര്‍ക്കെതിരയാണ്. പരിധി