പപ്പു സ്‌ട്രൈക്ക്: പ്രയോഗം അനുചിതം, പിശക് തിരുത്തുമെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍
April 1, 2019 3:29 pm

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ സിപിഎം