തന്റെ വ്യാജ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നതിനെതിരെ പരാതി നല്‍കി പി ജയരാജന്‍തിരുവനന്തപുരം: തന്റെ വ്യാജ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നതിനെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയ്ക്കും
തന്റെ വ്യാജ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നതിനെതിരെ പരാതി നല്‍കി പി ജയരാജന്‍തിരുവനന്തപുരം: തന്റെ വ്യാജ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നതിനെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയ്ക്കും
ഇരയെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ല, കോടതിയുടേത് നിതീകരിക്കാനാകാത്ത ധൃതി:പി.ജയരാജന്‍കണ്ണൂര്‍: 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവോണദിവസം വീട്ടില്‍ കയറി എന്നെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ
തനിക്ക് കേസില്‍ നീതി ലഭിച്ചില്ല, വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ പോകണം: പി ജയരാജന്‍കണ്ണൂര്‍: തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പി ജയരാജന്‍. കോടതി നടപടി ക്രമങ്ങളില്‍ ആക്ഷേപം
പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടുകൊച്ചി : പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത്
ഗവര്‍ണര്‍ ഭരണഘടനയേയും സുപ്രിം കോടതിയെയും പരിഹസിക്കുന്നു; പി ജയരാജന്‍തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ
സനാതനികള്‍ പ്രവര്‍ത്തിച്ചത് സാമൂഹ്യ പുരോഗതിക്ക് വിലങ്ങ് തടിയായി; ഉദയനിധിയെ പിന്തുണച്ച് പി. ജയരാജന്‍കണ്ണൂര്‍: സനാതനധര്‍മ്മത്തെ അധിക്ഷേപിച്ച മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തെയും
സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടാൻ തീരുമാനംതിരുവനന്തപുരം : കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍: പി ജയരാജന്‍കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍.
അരിയിൽ ഷുക്കൂർ കേസിൽ തുടരന്വേഷണം വേണമെന്ന് പി ജയരാജൻകണ്ണൂർ : അരിയിൽ ഷുക്കൂർ വധക്കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് അയച്ചതായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി