മിസ് കുമാരി പുരസ്‌കാരം പാര്‍വതി തിരുവോത്തിന്
August 29, 2019 12:41 pm

തൃശ്ശൂര്‍: പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരം പാര്‍വതി തിരുവോത്തിന്. 33,333 രൂപയുടെ പുരസ്‌കാരം സെപ്റ്റംബര്‍ എട്ടിന്