കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് പി.ചിദംബരംദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് പി.ചിദംബരം. പ്രവർത്തക സമിതിയിലേക്ക് യുവാക്കളെയും പരിഗണിക്കണം. വ്യക്തിപരമായ താൽപര്യങ്ങളില്ലെന്നും ചിദംബരം
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് പി.ചിദംബരംദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് പി.ചിദംബരം. പ്രവർത്തക സമിതിയിലേക്ക് യുവാക്കളെയും പരിഗണിക്കണം. വ്യക്തിപരമായ താൽപര്യങ്ങളില്ലെന്നും ചിദംബരം
പി. ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്ന്യൂഡല്ഹി: കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരത്തിന്റേയും മകന് കാര്‍ത്തി ചിദംബരത്തിന്റേയും വിവിധയിടങ്ങളിലെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈ, ഡല്‍ഹി,
ഗോവയില്‍ ശിവസേനയുമായി സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പി ചിദംബരംന്യൂഡല്ഹി: ഗോവയില്‍ ശിവസേനയുമായോ എന്‍.സി.പിയുമായോ സഖ്യം രൂപീകരിക്കാന്‍ തന്റെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഇരു പാര്‍ട്ടികളുമായും
ഗോവയിലും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് പി ചിദംബരംപനാജി: അടുത്ത വര്‍ഷം നടക്കുന്ന ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പി ചിദംബരം.
വാക്സിന് വിതരണ റെക്കോഡ്; മോദി ഉണ്ടെങ്കില്‍ അത്ഭുതം നടക്കുമെന്ന് പി ചിദംബരംന്യൂഡല്ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തില്‍ തിങ്കളാഴ്ച റെക്കോഡിടുകയും ചൊവ്വാഴ്ച ഗണ്യമായി കുറയുകയും ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് മുന്‍
ജിഎസ്ടിക്ക് അനുശോചനമറിയിച്ച് പി ചിദംബരംന്യൂഡല്ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വിഷയത്തില്‍ കേന്ദ്രത്തിനെതിരെ മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
വാക്സിന് നിര്‍മ്മാണം; കേന്ദ്രം തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന് പി ചിദംബരംന്യൂഡല്ഹി: കോവിഡ് പ്രതിരോധ വാക്സിന് നിര്‍മാണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവത്തെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം
കോവിഡ് പ്രതിരോധം; കേന്ദ്രസര്‍ക്കാര്‍ പരാജയമെന്ന് പി ചിദംബരംന്യൂഡല്ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന യോഗത്തില്‍ കൊവിഡ്
ഐ.എന്‍.എക്സ് മീഡിയ കേസ്; കോടതിയില്‍ ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്ഐ.എന്‍.എക്സ് മീഡിയ കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനും ഇളവ് നല്കി.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നത്; പി ചിദംബരംന്യൂഡല്ഹി: സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയേയും ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തേയും