പി സി ചാക്കോയുടെ ഓഫീസും വീടും പരിശോധിക്കുന്നുകൊച്ചി: എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ വീട്ടിലും ഓഫീസിലും കോടതി ഉത്തരവ് പ്രകാരം പരിശോധന.
പി സി ചാക്കോയുടെ ഓഫീസും വീടും പരിശോധിക്കുന്നുകൊച്ചി: എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ വീട്ടിലും ഓഫീസിലും കോടതി ഉത്തരവ് പ്രകാരം പരിശോധന.
‘അഴിമതി നിറഞ്ഞ നേതൃത്വമാണ്, വിജിലൻസ് അന്വേഷണം വേണം’; പി.സി ചാക്കോക്കെതിരെ എൻസിപി മുതിർന്ന നേതാവ് രംഗത്ത്കൊച്ചി: എൻസിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പി.സി ചാക്കോക്കെതിരെ വിമർശനവുമായി പാർട്ടി നേതാവ് എൻ.എ മുഹമ്മദ് കുട്ടി. ചാക്കോ പ്രസിഡന്റായ
വീണ്ടും എൻസിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോകൊച്ചി: വീണ്ടും എൻസിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. എ കെ ശശീന്ദ്രനാണ് പേര് നിർദേശിച്ചത്. തോമസ്
ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരം: പി സി ചാക്കോതിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എന്‍സിപി. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് വഴങ്ങി എന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന്
ഡല്‍ഹി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സംഘടനാ സംവിധാനം സജ്ജമായിരുന്നില്ല:പി.സി ചാക്കോന്യൂഡല്ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ.
പി.സി ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയിലേക്കോ ???തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എം.എല്‍.എമാരും ബി.ജെ.പിക്കൊപ്പം പോകുമോ?. ഇരുമുന്നണികള്‍ക്കുമെതിരെ മത്സരിച്ച് എം.എല്‍.എയായ
എ. രാജയെ ജെ.പി.സി. കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടില്ലന്ന് പി.സി.ചാക്കോന്യൂഡല്ഹി : രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ. രാജയെ കുറ്റവിമുക്തനാക്കി. എന്നാല്‍ രാജയെ
എം.പിമാര്‍ 44; വക്താക്കള്‍ 52; ചെറുതായിട്ടും വക്താക്കളുടെ എണ്ണം കൂട്ടി കോണ്‍ഗ്രസ്ന്യൂഡല്‍ഹി: ലോക്സഭയിലെ അംഗബലം 44 ആയി ചുരുങ്ങിയ കോണ്‍ഗ്രസ് പക്ഷേ പാര്‍ട്ടി വക്താക്കളുടെ എണ്ണം 52 ആയി വര്‍ധിപ്പിച്ചു. മന്ത്രി
ജയന്തി നടരാജന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തി താല്പര്യങ്ങള് : പി.സി ചാക്കോന്യൂഡല്ഹി: കോണ്‍ഗ്രസിനെതിരായ ജയന്തി നടരാജന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തി താല്പര്യങ്ങള് മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ. സോണിയാ ഗാന്ധിയുടെയോ രാഹുല്‍