ഓക്‌സിജന്‍ വിതരണക്കാരുടെ കുത്തക; പി.ടി തോമസിന് വക്കീല്‍ നോട്ടീസയച്ച് പി.കെ ശ്രീമതി
May 5, 2021 12:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്‌സിജന്‍ വിതരണക്കാരുടെ കുത്തക നിയന്ത്രിക്കുന്നത് മുന്‍ ആരോഗ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്