oneplus വണ്‍പ്ലസ് 6ന് ഓക്‌സിജന്‍ ഒഎസ് 5.1.9 അപ്‌ഡേറ്റ് നല്‍കി കമ്പനി
July 20, 2018 7:00 pm

വണ്‍പ്ലസ് 6ലേക്ക് പുതിയൊരു ഓക്‌സിജന്‍ ഒഎസ് അപ്‌ഡേറ്റ് നല്‍കി വണ്‍പ്ലസ്. ക്യാമറ അപ്‌ഡേറ്റുകള്‍ അടക്കം പലതും ഉള്‍പ്പെടുന്നതാണ് പുതിയ അപ്‌ഡേറ്റ്.