മലിനീകരണത്തില്‍ നിന്ന് രക്ഷ നേടാന്‍ ഓക്‌സി പ്യുവര്‍; ഡല്‍ഹിയില്‍ ഓക്‌സിജന് 299 രൂപ
November 16, 2019 4:57 pm

മലിനീകരണത്തില്‍ കടുത്ത ദുരിതമാണ് ഡല്‍ഹി നിവാസികള്‍ അനുഭവിക്കുന്നത്. വായു മലിനീകരണ പ്രതിസന്ധിയുമായി പൊരുതുന്ന നഗരത്തില്‍ ഇപ്പോള്‍ ഒരു സവിശേഷ ആശയം