കടയടപ്പ് സമരം ഇല്ലാതാക്കാന്‍ പുതിയ വ്യാപാര സംഘടന രൂപീകരിച്ച് ബിജെപി
January 19, 2020 11:36 am

കടയടപ്പ് സമരങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ വ്യാപാര സംഘടന രൂപീകരിക്കാനൊരുങ്ങി ബിജെപി. ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്നപേരിലാണ് ബിജെപി സംഘടന