ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് സ്വന്തമായി സ്മാര്‍ട്ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു
July 31, 2019 9:38 am

ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് സ്വന്തമായി സ്മാര്‍ട്ഫോണുകള്‍ നിര്‍മിക്കുന്നു. ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സ്മാര്‍ടിസന്‍ ടെക്നോളജിയുമായി സഹകരിച്ചാണ്