വീണ്ടും ക്രൂരത; മലപ്പുറത്ത് വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച് ഉടമ
April 17, 2021 6:20 pm

മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയോട് വീട്ടുകാരന്റെ ക്രൂരത. നായയെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു. വണ്ടിക്ക് ഒപ്പമെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന