ഉവൈസിയുമായി കൂട്ടുകെട്ടിനില്ല; മലക്കം മറിഞ്ഞ് ഡിഎംകെ
January 3, 2021 10:42 am

ചെന്നൈ:അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണാനീക്കത്തില്‍നിന്നു ഡിഎംകെ പിന്മാറുന്നു. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ എതിര്‍പ്പ് ഉയര്‍ത്തിനെത്തുടര്‍ന്നാണ് തീരുമാനം. ഈ മാസം