അഫ്ഗാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത ഒവൈസിക്ക് മറുപടിയുമായി ബിജെപി
August 20, 2021 11:19 pm

മുംബൈ: അഫ്ഗാന്‍ പ്രതിസന്ധിയില്‍ മോദി സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് കടുത്ത മറുപടി നല്‍കി