കൊറോണയില്‍ ‘അമിത പ്രതികരണം’ വേണ്ട; മറ്റ് രാജ്യങ്ങളോട് ചൈന!
January 31, 2020 6:47 pm

കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ട വിഷയത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. എല്ലാ രാജ്യങ്ങളും ഉത്തരവാദിത്വപൂര്‍ണ്ണമായി പെരുമാറണമെന്ന് ചൈന