കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു
July 3, 2020 10:08 am

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു.