ബീഫ് വില്‍പ്പന നടത്തിയെന്നാരോപണം; ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
September 23, 2019 12:17 pm

റാഞ്ചി: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആല്‍ക്കൂട്ട കൊലപാതകം. ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ക്രൂരമായി