സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് മറച്ചുവെച്ചു; രാജിയ്ക്ക് പിന്നാലെ ഫഡ്‌നാവിസിന് സമൻസ്
November 29, 2019 9:53 am

നാഗ്പൂർ: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസിൽ പ്രതിയായിരുന്നുവെന്ന കാര്യം മറച്ചുവച്ചതിന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി