യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു
December 21, 2018 9:23 am

വാഷിംഗ്ടണ്‍ ഡിസി: സിറിയയില്‍നിന്നു യുഎസ് സൈനികരെ പിന്‍വലിക്കുന്നതില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് യുഎസ് പ്രിതിരോധ സെക്രട്ടറി.