അമേരിക്കയുടെയും ലോകരാജ്യങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം ചൈന;ട്രംപ്
July 7, 2020 10:26 am

വാഷിംഗ്ണ്‍: ചൈനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലും ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വന്‍തകര്‍ച്ചകള്‍ക്ക് കാരണം ചൈനയാണെന്നാണ്