ഭാര്യയ്ക്ക് കൊവിഡ് 19 എന്ന് സംശയം; ബാത്ത് റൂമില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്!
March 6, 2020 7:14 pm

വില്ലിന്യൂസ്: ഭാര്യയ്ക്ക് കൊറോണ ബാധിച്ചെന്ന് പേടിച്ച് ബാത്ത് റൂമിനുള്ളില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്. യൂറോപ്യന്‍ രാജ്യമായ ലിത്വനിയയിലെ തലസ്ഥാനമായ വില്ലിന്യൂസിലാണ് സംഭവം