പൗരത്വബില്ലില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
January 26, 2019 1:06 pm

ഐസ്വാള്‍ : രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് മിസോറാം,നാഗാലാന്‍ഡ്,