ഭോപ്പാലില്‍ ഓവര്‍ ബ്രിഡ്ജ് തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
February 13, 2020 1:10 pm

ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേക്ക് ഓവര്‍ ബ്രിഡ്ജ് തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. ഇതില്‍