മലപ്പുറത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 500 കടന്നത് ആശങ്ക
June 30, 2020 11:06 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ഞൂറു കടന്നു. 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ച