ലോകത്ത് കൊവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; മരണം മൂന്ന് ലക്ഷത്തോളമാകുന്നു
May 9, 2020 8:08 am

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതര്‍ 40 ലക്ഷം കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. ഇറ്റലിയില്‍ മരണം