രാജസ്ഥാനില്‍ വാഹനാപകടം; എട്ട് പേര്‍ മരിച്ചു, ഇരുപത് പേര്‍ക്ക് പരിക്ക്
September 23, 2019 10:22 am

ജയ്പൂര്‍: രാജസ്ഥാനില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലുമാന വില്ലേജിലാണ് അപകടം