കൈക്കൂലി നല്‍കിയില്ല; ജനന സര്‍ട്ടിഫിക്കറ്റില്‍ രണ്ട് വയസ്സുകാരന് പ്രായം 102 !
January 22, 2020 12:11 am

ബറെയ്ലി: മാതാപിതാക്കള്‍ കൈക്കൂലി നല്‍കാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശിലെ ബറേയ്‌ലി കോടതി.