24 മണിക്കൂറിനിടെ 1,400ലധികം കോവിഡ് കേസുകള്‍; മരണം 681 ആയി; ആശങ്ക !
April 23, 2020 12:55 pm

ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,400ലധികം കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 21,000